ആഗസ്റ്റ് 4

0
746

2018 ആഗസ്റ്റ് 4, ശനി
1193 കർക്കടകം 19

 

ഇന്ന്

പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമായ ബർക്കീനോ ഫാസോ (പഴയ നാമം – അപ്പർ വോൾട്ട )യിൽ വിപ്ലവദിനം.

യുണൈറ്റഡ് സ്റ്റേയ്റ്റ്സ്: കോസ്റ്റ് ഗാർഡ് ഡേ

സ്ലോവാക്കിയ :മാറ്റിക സ്ലോവൻസ്ക ഡേ

കുക്ക്സ് ഐലൻഡ്: ഭരണഘടന ദിനം

ചലച്ചിത്രഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമായ കൈതപ്രം ദാമോദരന്റെയും (1950),

ഹിന്ദിസിനിമാ രംഗത്തെ ഒരു നടനും തിരകഥാകൃത്ത് സലീം ഖാന്റെ മകനും, സൽമാൻ ഖാന്റെ അനിയനും ആയ അർബാസ് ഖാന്റെയും (1967),

ടെസ്റ്റ്ക്രിക്കറ്റ് ഫാസ്റ്റ് ബോളറായിരുന്ന എബി കുരുവിളയുടെയും (1968),

അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഹുസൈൻ ഒബാമയുടെയും (1961)ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

വിശാഖം തിരുനാൾ രാമവർമ്മ (1837 -1885)
പൈലോ പോൾ (1863- 1936)
പോള്‍ ചിറയ്‌ക്കരോട് (1938 -2008 )
കൗമുദി ടീച്ചർ (1917-2009)
നന്ദിനി സത്പതി ( 1931- 2006)
ജോൺ മരിയവിയാനി (1786 -1859)
സി ആൻ‌ഡേഴ്സൻ (1805–1875)
അൻവർപാഷ (1881 -1922 )
എഡ്‌ഗർ ഡഗ്ളസ് (1889 -1977)

ജന്മദിനങ്ങള്‍

കിഷോർ കുമാർ (1929 –1987)
ഉർബൻ ഏഴാമൻ (1521–1590)
ഷെല്ലി (1792 –1822).
ന്യൂട്ട് ഹാംസൺ (1859 – 1952 )

ചരിത്രത്തിൽ ഇന്ന്

70 – ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.

1693 – പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ ഷാം‌പെയിൻ കണ്ടുപിടിച്ചു.

1914 – ഒന്നാം ലോകമഹായുദ്ധം: ജർമനി ബെൽജിയത്തെ ആക്രമിക്കുന്നു, ബ്രിട്ടൺ ജർമനിയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.

1971 – അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശ വാഹനത്തിൽ നിന്ന് ചന്ദ്രഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.

2007 – നാസയുടെ ചൊവ്വാദൗത്യമായ ഫീനിക്സ്‌ എയർക്രാഫ്റ്റ്‌ വിക്ഷേപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here