ആട്ടക്കളരി സൗജന്യ നൃത്തശില്പശാല നാളെ തൃശ്ശൂരില്‍

0
197

തൃശ്ശൂര്‍: ആട്ടക്കളരി സെന്റര്‍ ഫോര്‍ മൂവ്‌മെന്റ് ആര്‍ട്‌സ്, ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശനിയാഴ്ച തൃശ്ശൂരില്‍ സൗജന്യ നൃത്തശില്പശാല സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ജയചന്ദ്രന്‍ പാലാഴി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാട്യഗൃഹത്തില്‍ പകല്‍ മൂന്നു മുതല്‍ ആറുവരെയാണ് നൃത്തശില്പശാല . 16 വയസ്സ് തികഞ്ഞവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ആട്ടക്കളരിയുടെ ദ്വിവര്‍ഷ ഡിപ്ലോമ ഇന്‍ മൂവ്‌മെന്റ് ആര്‍ട്‌സ് ആന്‍ഡ് പെഡഗോജി കോഴ്‌സിലേക്കുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടാവും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here