ചിത്ര രചനാ മത്സരം: റിമയും രേവതിയും ദേവനന്ദയും ജേതാക്കള്‍

1
825

ക്ലിന്റിന്റെ ഓര്‍മ്മയില്‍ ആത്മ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ റിമയും, യുപി വിഭാഗത്തില്‍ രേവതി രാജീവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവനന്ദ എസ്ബിയും ജേതാക്കളായി. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിന് ശേഷം സുബേഷ് പത്മനാഭന്റെ ഡെമൊണ്‍സ്‌ട്രേഷന്‍ ക്ലാസ് നടന്നു. തുടര്‍ന്ന് വൈകിട്ട് നടന്ന ചടങ്ങില്‍ ആത്മ ചീഫ് വിഷ്വലൈസര്‍ സുര്‍ജിത്ത് സുരേന്ദ്രന്‍, ആത്മ സ്‌പോര്‍ട്‌സ് എഡിറ്റര്‍ അജ്മല്‍ എന്‍കെ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

എല്‍പി വിഭാഗത്തില്‍ അഞ്ജന കെ (രണ്ടാം സ്ഥാനം), ഫിദല്‍ ആര്‍ പ്രേം (മൂന്നാം സ്ഥാനം), യുപി വിഭാഗത്തില്‍ ദിയ സുമേഷ് (രണ്ടാം സ്ഥാനം), നൈമ എം (മൂന്നാം സ്ഥാനം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്കിത്ത് (രണ്ടാം സ്ഥാനം), അഭിനന്ദ് സികെ (മൂന്നാം സ്ഥാനം) എന്നിവര്‍ സമ്മാനാര്‍ഹരായി.

1 COMMENT

Leave a Reply to SANAD MATTANUR Cancel reply

Please enter your comment!
Please enter your name here