ഭയം ജനിപ്പിച്ച് ‘അതിരന്‍’: ടീസര്‍ കാണാം

0
161

ഫഹദ് ഫാസില്‍, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരന്‍. പോസ്റ്ററില്‍ നിന്നും ആദ്യ ഗാനത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയുടേതെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ടീസര്‍.

പി.എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകനായ വിവേകിന്റേതാണ്. ഛായാഗ്രഹണം അനു മൂത്തേടന്‍, സംഗീതം പി.എസ് ജയഹരി. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് അതിരന് സംഗീതമൊരുക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെയുണ്ട്‌ ചിത്രത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here