ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

0
321

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക്
പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു ചെറിയ ഇടവേളയ്ക്ക്‌ ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക്‌ മടങ്ങി വരുന്നു. ഫഹദ്‌ ഫാസിൽ, സായി പല്ലവി, അതുൽ…

Posted by Mohanlal on Saturday, February 16, 2019

വിവേക് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പി. എഫ്. മാത്യൂസ് തിരക്കഥയൊരുക്കുന്നു. അനു മൂത്തേടനാണ് സംഗീതം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here