മികച്ച നടിയായി അഥീന

1
537
adheena
adheena

കൊയിലാണ്ടി സബ്ജില്ല കലോത്സവം ഹയർ സെക്കണ്ടറി വിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡോടുകൂടി മികച്ച നടിയായി അത്തോളി ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി അഥീന തെരഞ്ഞടുക്കപ്പെട്ടു. ‘ദേ കൊന്പത്ത് ‘ എന്ന നാടകത്തിൽ അവതരിപ്പിച്ച കദീശുമ്മ എന്ന കഥാപാത്രമാണ് അഥീനയെ ഈ നേട്ടത്തിനർഹയാക്കിയത്. ഹയർ സെക്കണ്ടറി വിഭാഗം മോണോ ആക്ട് മത്സരത്തിലും അഥീന എ ഗ്രേഡോടുകൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ അംഗമായ അഥീന ചെറിയ പ്രായം മുതൽ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.

1 COMMENT

  1. Students like you are very rare to find Adheena!!..God bless for your twinkling future and all our best wishes would be there for you all time…I would also like to show my gratitude to the people around koilandy for encouraging the child this much…she would not be this level with out your support. Adheena wishing you the best in your life

LEAVE A REPLY

Please enter your comment!
Please enter your name here