അസിസ്റ്റന്റ് പ്രൊഫസര്‍ 62 ഒഴിവുകള്‍

0
609
Professor and students in lecture hall

അരുണാചല്‍ പ്രദേശിലെ വിവിധ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, എജ്യൂക്കേഷന്‍, ജോഗ്രഫി, കെമിസ്ട്രി, സുവേളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലായി 62 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 2.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.appsc.gov.in

LEAVE A REPLY

Please enter your comment!
Please enter your name here