‘ലാ മ്യൂറല്‍’: ഗ്രൂപ്പ് എക്‌സിബിഷന്‍ മെയ് ഒന്നു മുതല്‍

0
158

കണ്ണൂര്‍: ‘ലാ മ്യൂറല്‍’ എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് എക്‌സിബിഷന്‍ മെയ് ഒന്നു മുതല്‍ കണ്ണൂരില്‍ വെച്ച് നടക്കും. മെയ് ഒന്നു മുതല്‍ അഞ്ചുവരെ മോഹന്‍ ചാലാട് ആര്‍ട്ട്‌ ഗ്യാലറിയില്‍ വെച്ച് 11- മണി മുതല്‍ 7-മണിവരെയാണ് പ്രദര്‍ശനം നടക്കുക.

സലീഷ് ചെറുപുഴ, മഹേഷ് മിഴി, രതീഷ്, വികേഷ്, നമിത സന്ദീപ്, രശ്മി, ശില്പ, പ്രീജ, നയന, നിജി, ബീന, വൈഷ്ണ, സജിത, സ്വപ്‌ന എന്നീ പതിനാലുപേര്‍ ചേര്‍ന്നൊരുക്കുന്ന എക്‌സിബിഷനാണ് ‘ലാ മ്യൂറല്‍’

LEAVE A REPLY

Please enter your comment!
Please enter your name here