‘സ്‌നേഹ വര്‍ണ്ണങ്ങളു’മായി അവരെത്തുന്നു

0
350

കോഴിക്കോട് : ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ‘സ്‌നേഹ വര്‍ണ്ണങ്ങള്‍’ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ജനുവരി 16ന് ആരംഭിക്കുന്ന പ്രദര്‍ശനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 101 കലാകാരികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി  വരെയാണ് സന്ദര്‍ശക സമയം.

LEAVE A REPLY

Please enter your comment!
Please enter your name here