ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം

0
634

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജിതിൻ എം. ആറിന്റെ  ഏകാംഗ ചിത്രപ്രദർശനം . Existence എന്ന് പേരിട്ടിരിക്കുന്ന ഏകാംഗ ചിത്രപ്രദർശനം, ആഗസ്റ്റ്  17 മുതൽ 23 വരെ സർവ്വകലാശാലയിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ വെച്ച് നടക്കും. ആഗസ്റ്റ് 17-ന് രാവിലെ 11  മണിക്ക് സാംസ്‌കാരിക വിമർശകനും, എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്യും .

LEAVE A REPLY

Please enter your comment!
Please enter your name here