‘ത്രീ പൊസിഷൻസ്’ മൂന്ന് കലാകാരന്മാരുടെ വ്യത്യസ്ത രചനകൾ

0
457

കോഴിക്കോട്: ലളിതകലാ അക്കാദമിയില്‍ വെച്ച് ‘ത്രീ പൊസിഷന്‍സ്’ എന്ന്‍ പേരിട്ടിരിക്കുന്ന മൂന്ന് കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം നടക്കുന്നു.  ബിനു തോമസ്, എസ്.ആര്‍ ബൈജു, മനോജ് വിശ്വംഭരന്‍ എന്നിവരുടെ ചിത്ര ശില്പ പ്രദര്‍ശനം വേറിട്ട കാഴ്ച ഒരുക്കുന്നു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

മനസ്സിന്റെ സ്വാതന്ത്ര്യവും ഒതുക്കവും ഉള്‍ക്കൊള്ളുന്നവയാണ് ബിനുവിന്റെ ചിത്രങ്ങള്‍. ചുറ്റുവട്ടക്കാഴ്ചകളാണ് മനോജ് വിശ്വംഭരന്റെ ചിത്രങ്ങള്‍. പ്രകൃതിയാണ് എസ്ആ.ര്‍ ബൈജുവിന്റെ ശില്പങ്ങളില്‍ കാണാനാകുന്നത്. പ്രദര്‍ശനം 23-ന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here