Homeപ്രധാന അറിയിപ്പുകൾറിസോഴ്‌സ് പേഴ്‌സൺ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

റിസോഴ്‌സ് പേഴ്‌സൺ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

Published on

spot_img

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോടൊപ്പം എനർജി, എൻവയോണ്മെന്റ് വിഷയങ്ങളിൽ താല്പര്യമുള്ളവർക്കും ഇ.എം.സിയുടെ മുൻകാല പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും രണ്ട് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഫെബ്രുവരി 28ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. വെബ്‌സൈറ്റ് www.cedindia.org, www.keralaenergy.gov.in, www.emcurjakiran.in .

കൂടുതൽ വിവരങ്ങൾക്ക് 7736042377.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this