കണ്ണൂര്‍: തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷമവും പ്രോത്സാഹിപ്പിക്കാന്‍ തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദ.ാല്‍ സ്പര്‍ശ് യോദന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ശതമാനം ഇളവ്) നേടിയവരും ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം രജിസ്റ്റേര്‍ഡ് തപാല്‍ / സ്പീഡ് പോസ്റ്റില്‍ അയക്കമം. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്ക് www.keralapost.gov.in / അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബന്ധപ്പെടാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല