പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി, സംസ്ഥാന സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതികൾ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകളിലൂടെയുള്ള 25 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 25 ശതമാനം മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2700057