ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പ് സുബൈർ സിന്ദഗിക്ക്

1
260

ആർട്ടിസ്റ്റ് ആന്റ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പിന് യുവകലാകാരൻ സുബൈർ സിന്ദഗി അർഹനായി. കലാസംവിധായകനായും കവിയായും എഴുത്തുകാരനായും സാമൂഹ്യ പ്രവർത്തകനായും സമൂഹത്തിലും കലാരംഗത്തും നിറഞ്ഞുനിൽക്കുന്ന യുവ പ്രതിഭയാണ് സുബൈർ സിന്ദഗി എന്ന് സംഘടനയുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സെപ്തംബർ നാല് ബുധനാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ, സംഘടനയുടെ സംസ്ഥാനസമ്മേളന വേദിയിൽ വച്ച് സുബൈർ സിന്ദഗിയെ ആദരിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here