കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഥ, കവിത (മലയാളം) എന്നിവ മത്സരത്തിനായി ക്ഷണിക്കുന്നു. പ്രൊഫഷനല്‍ കോളേജ് ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കോളേജ് അധ്യാപക സംഘടനയായ AKGCT യുടെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ ‘സംഘശബ്ദം’ ആണ് മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നാം സമ്മാനം: 5000 രൂപയും പ്രശസ്തി പത്രവും.
രണ്ടാം സമ്മാനം: 3000 രൂപയും പ്രശസ്തി പത്രവും
മൂന്നാം സമ്മാനം: 2000 രൂപയും പ്രശസ്തി പത്രവും
കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം
ഡോ: എം. എ അസ്കര്‍, എഡിറ്റര്‍,
സംഘശബ്ദം, AKGCT ഭവന്‍,
തൈക്കാട്, തിരുവനന്തപുരം – 14
ഇമെയില്‍: sanghasabdam@gmail.com
എന്ന വിലാസത്തില്‍ ഫെബ്രവരി 25 നകം അയക്കുക.