Home സിനിമ അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

0
156

അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പോലീസ് വേഷത്തിലെത്തുന്നത്. സ്ഥിരം സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിന് പകരം മറ്റൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അജിത് എത്തുക. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അജിത് കാക്കിയണിഞ്ഞ സിനിമകള്‍ വൻ ഹിറ്റായിട്ടുണ്ട്. മങ്കാത്തയും യെന്നൈ അറന്ധാലുമൊക്കെ അജിത് പോലീസ് ഓഫീസര്‍ വേഷത്തില്‍ എത്തി വിസ്‍മയിപ്പിച്ച ചിത്രങ്ങളാണ്. അതിനാല്‍ അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്ന് അറിയുമ്പോള്‍ ആരാധകരും ആവേശത്തിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here