അഡ്വ. പി.എ.മുഹമ്മദ് റിയാസ്

മന്ത്രി പരിചയം ഡോ.എ.കെ.അബ്ദുൽ ഹക്കീം ബേപ്പൂര്‍ നിയോജക മണ്ഡലത്തിൽ നിന്ന് 28 ,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഇനി കേരളത്തിന്റെ മന്ത്രിയാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തോടുള്ള മധുരമായ പ്രതികാരമാണ് റിയാസിനെ സംബന്ധിച്ച് ഇപ്പോഴത്തെ വിജയവും മന്ത്രിസ്ഥാനവും. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വെറും 838 വോട്ടിനാണ് അന്ന് റിയാസ് പരാജയപ്പെട്ടത്. രാഷ്ട്രീയത്തിനുമുമ്പേ ചതുരംഗത്തിലാണ് റിയാസ് തന്റെ മിടുക്ക് തെളിയിച്ചിട്ടുള്ളത്. ലോക ചെസ് ചാമ്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനോട് പോലും പതറാതെ പോരാടിയിട്ടുണ്ട് റിയാസ്. … Continue reading അഡ്വ. പി.എ.മുഹമ്മദ് റിയാസ്