പാലക്കാട് ഒ.വി വിജയന്‍ സ്മാരക സമിതിയും തിരുവാലത്തൂര്‍ കലാലയവും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ‘വര്‍ണാഭം’ എന്ന പേരില്‍ ചിത്രകലാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരക ഹാളില്‍ വെച്ചാണ് മെയ് 12,13 ദിവസങ്ങളില്‍ പരിപാടി നടക്കുന്നത്. കോഴിക്കോട് ബിയോണ്‍ഡ് ദി ബ്ലാക്ക് ബോര്‍ഡ് ചിത്രകാലാ ഗ്രൂപ്പിലെ വിവിധ ചിത്രകാരന്മാരാണ് ക്യാമ്പ് നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
9645011811
7559852053
9446239864