മുരളി വിരിത്തറയിലിന്റെ ചിത്രപ്രദര്‍ശനം

0
378

എടപ്പാള്‍ സാംസ്‌കാരികത്തിന്റെ നേതൃത്വത്തില്‍ മുരളി വിരിത്തറയിലിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മെയ് ഒന്ന് ചൊവ്വാഴ്ചയാണ് ചിത്രപ്രദര്‍ശനം. അംശക്കച്ചേരി എടപ്പാള്‍ ജിഎംയുപി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് പ്രദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here