ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍
20 – 04 – 18 വെള്ളി
സ്‌റ്റേജ് 1
08.00 : രജിസ്‌ട്രേഷന്‍
09.00 : മാര്‍ഗംകളി
01.00 : കോല്‍ക്കളി
03.30 : സ്‌കിറ്റ്
06.00 : നാടകം (മലയാളം)
സ്‌റ്റേജ് 2
09.00 : മോഹിനിയാട്ടം
12.00 : കേരളനടനം
06.00 : നാടോടിനൃത്തം (പെണ്‍)
09.00 : നാടോടിനൃത്തം (ആണ്‍)
സ്‌റ്റേജ് 3
09.00 : ദഫ്മുട്ട്
01.00 : വട്ടപാട്ട്്
05.00 : അറബനമുട്ട്
06.00 : നാടകം (ഹിന്ദി)
സ്‌റ്റേജ് 4
09.00 : വെസ്റ്റേണ്‍ സോളോ
12.00 : വെസ്‌റ്റേണ്‍ ഗ്രൂപ്പ്
04.00 : ട്രിപ്പിള്‍ ഡ്രം
06.00 : ജാസ്
08.30 : സ്ട്രിങ് വെസ്റ്റേണ്‍
സ്‌റ്റേജ് 5
09.00 : കഥകളി (ആണ്‍)
01.00 : കഥകളി (പെണ്‍)
05.00 : കഥകളി ഗ്രൂപ്പ്
സ്‌റ്റേജ് 6
09.00 : ചെണ്ട
12.00 : തബല
02.30 : മൃദഗം
04.30 : പഞ്ചവാദ്യം
09.00 : മദ്ദളം