കലാമണ്ഡലം- മോഹിനിയാട്ടം പരിശീലനക്കളരി

0
1270

ചെറുതുരുത്തി : കലാമണ്ഡലം ശൈലിയിലുള്ള മോഹിനിയാട്ടത്തിൻറെ പരിശീലനക്കളരി കേരളകലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ നടക്കും. മെയ് മൂന്നു മുതൽ പത്ത് വരെ നടക്കുന്ന പരിശീലനത്തിന് 5000 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. നൃത്താധ്യാപകർക്കും നൃത്തം പരിശീലിക്കുന്നവർക്കും കലാമത്സരവിജയികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ഏപ്രിൽ 30 നകം അപേക്ഷിക്കണം.
വിലാസം :  രജിസ്റ്റ്രാർ, കേരളകലാമണ്ഡലം കൽപിത സർവകലാശാല, ചെറുതുരുത്തി – 679531.  ഫോൺ : 8606078624, 04884 262418.

LEAVE A REPLY

Please enter your comment!
Please enter your name here