എം.വി ദേവൻ അനുസ്മരണ ചിത്ര-ശിൽപ പ്രദർശനം

0
1275

മൂന്നാമത് എം.വി ദേവൻ അനുസ്മരണ ചിത്ര-ശിൽപ പ്രദർശനം  2017 ഏപ്രിൽ 23 മുതൽ 28 വരെ മലയാള കലാഗ്രാമത്തിൽ നടക്കും. ഏപ്രിൽ 23 നു രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരൻ ശ്രീ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എം.പി.കെ. മുത്തുക്കോയ (ഡെൽഹി) മുഖ്യാഥിതിയാവും. പ്രമുഖ ചിത്ര-ശില്പകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. ഗാലറി സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ.

LEAVE A REPLY

Please enter your comment!
Please enter your name here