നാടക ശില്പശാല

0
617

കാസര്‍ഗോഡ് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നാടക നിര്‍മ്മാണ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 17 മുതല്‍ 26 വരെയാണ് ശില്പശാല.  പ്രകാശന്‍ കരിവെള്ളൂരിന്റെയും രതീഷ് അന്നൂരിന്റെയും നേതൃത്വത്തില്‍ ശില്പശാലയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണിവരെ അഭിനയക്കളരി ഉണ്ടാവും. ഇതിന്റെ ഭാഗമായി അന്നേ ദിവസം വൈകിട്ട് 5 മണിയ്ക്ക് ആസിഫ ഭാനുവിന്റെ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാടകയാത്രയും സംഘടിപ്പിക്കുന്നുണ്ട്. 16 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447394587

LEAVE A REPLY

Please enter your comment!
Please enter your name here