സിദ്ധാര്‍ഥ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
123

കൊല്ലം: സിദ്ധാര്‍ഥ ഫൗണ്ടേന്റെ പന്ത്രണ്ടാമത് സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഇത്തവണ മികച്ച കഥാസമാഹാരമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2023 ഓഗസ്റ്റിനുമുമ്പ് പ്രസ്ദ്ധീകരിച്ച പുസ്‌കങ്ങളുടെ മൂന്നു കോപ്പികള്‍ വീതം നവംബര്‍ 15നുമുമ്പ് സിദ്ധാര്‍ഥ ഫൗണ്ടേഷന്‍, പള്ളിമണ്‍ പി.ഒ, കൊല്ലം എന്ന വിലാസത്തില്‍ അയക്കണം. എഴുത്തുകാര്‍ക്കും പ്രസാധര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. വിവരങ്ങള്‍ക്ക്: 7306762916


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here