നാലപ്പാടന്‍ പുരസ്‌കാരം എം മുകുന്ദന്

0
91

തൃശ്ശൂര്‍: നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതി സാഹിത്യത്തിന് നല്‍കുന്ന സമഗ്ര സംഭാവനയായ നാലപ്പാടന്‍ പുരസ്‌കാരത്തിന് എം മുകുന്ദന്‍ അര്‍ഹനായി. 10,000 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്ണന്‍, ആഷാ മേനോന്‍, മോഹന്‍ ബാബു എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നാലപ്പാടന്റെ ജന്മദിനമായ ഒക്ടോബര്‍ ഏഴിന് പുന്നയൂര്‍ക്കുളം കുന്നത്തൂര്‍മന ആയുര്‍വേദ ഹെറിറ്റേജ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here