ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു

0
222

പേരാമ്പ്ര:2023 ലെ ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 31 വരെ കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിക്കാണ് (കുട്ടികൾക്കായി രചിക്കപ്പെട്ട കഥ, കവിത, നോവൽ) പുരസ്കാരം. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 31നകം ചെയർമാൻ ഇ.എം.ബു, ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം പേരാമ്പ്ര, എരവട്ടൂർ പി.ഒ., കോഴിക്കോട് -673525 വിലാസത്തിൽ കിട്ടത്തക്ക വിധം കൃതികളുടെ മൂന്ന് കോപ്പികൾ അയക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക്‌: 9495760315


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here