കൊടുങ്ങല്ലൂര്‍: മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ പ്രഥമ റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്റെ ‘അഗ്രഹാരകഥകള്‍’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങിയതാണ് പുരസ്‌കാരം. നിരൂപകന്‍ എംകെ ശ്രീകുമാര്‍, ചലച്ചിത്ര നിരൂപകന്‍ രാകേഷ് നാഥ്, കഥാകൃത്ത് എം കൃഷ്ണദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല