ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0
101

തിരുവനന്തപുരം: പുലരി ടിവി ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യു ട്യൂബില്‍ റിലീസ് ചെയ്തതും അല്ലാത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 30. വെബ്‌സൈറ്റ്: www.pularitv.com. ഫോണ്‍: 9744257128


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here