കുട്ടികള്‍ക്ക് നാടക ശില്‍പ്പശാല

0
117

കോഴിക്കോട്: കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രവും എകെജിസിടിയും ചേര്‍ന്ന് നടത്തിയ മാര്‍ക്‌സിസ്റ്റ് കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌
വിതരണവും പ്രഭാഷണവും ചൊവ്വ വൈകിട്ട് നാലിന് എളമരം കരീം എംപി നിര്‍വഹിക്കും. മുതലക്കുളം സരോജ്ഭവനിലാണ് പരിപാടി. ‘മാര്‍ക്‌സിസവും സമകാലീന ലോകവും’ വിഷയത്തിലാണ് പ്രഭാഷണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here