തിരുവനന്തപുരം: സൗത്ത് കേരള ടൂര്‍സ് ആന്‍ഡ് പില്‍ഗ്രിംസ് സഹകരണ സംഘത്തിന്റെ കലാരത്‌ന പുരസ്‌കാരം പിന്നണി ഗായകന്‍ പന്തളം ബാലന്. ബുധന്‍ വൈകിട്ട് പിഎംജിയിലെ പ്രശാന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം നല്‍കും. ഈ വര്‍ഷത്തെ അന്താരാഷ്ട്കര യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യാത്രയയപ്പും സൊസൈറ്റി കുടുംബാംഗങ്ങളുടെ ഓണാഘോഷവും ഇതോടൊപ്പം നടക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല