കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി – 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്കക്കാറ്റ് എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ കോക്കല്ലൂര്‍. മക്കള്‍: റൈഹാന, റഊഫ് കോക്കല്ലൂര്‍, റാഷിദ് (ഖത്തര്‍). മരുമക്കള്‍: അബ്ദുനാസര്‍, ഫസീല, റസീന.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല