എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
185

കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് പരിഗണിക്കുക. മൂന്നു കോപ്പികളാണ് അയക്കേണ്ടത്. 5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ രണ്ടാംവാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. അവസാന തീയതി ഓഗസ്റ്റ് 31. വിലാസം: പി പി ശ്രീധരനുണ്ണി, ജനറല്‍ സെക്രട്ടറി, കേരള സാഹിത്യസമിതി, ശ്രീലകം, രാരിച്ചന്‍ റോഡ്, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-673006. ഫോണ്‍: 9447133919


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here