തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല മലയാള കേരള പഠനവിഭാഗവും ഡോ. ടി പി സുകുമാരന്‍ സ്മാരക സമിതി കണ്ണൂരും സംയുക്തമായി ‘സമകാല മലയാള നിരൂപണം; സങ്കേതവും സൗന്ദര്യവും’ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. പിജി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. യൂണിക്കോഡ് ഫോണ്ടില്‍(12 പോയിന്റ്) 15 പേജില്‍ കവിയാത്ത പ്രബന്ധത്തിന്റെ ഡിജിറ്റല്‍ കോപ്പിയും പിഡിഎഫ് കോപ്പിയും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ആഗസ്റ്റ് 15നകം cumandkstod@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല