കൊല്ലം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ഡിസബിലിറ്റി ആവാര്‍ഡ് 2023ലേക്ക് നാമനിര്‍ദേശം ക്ഷണിച്ചു. ഓണ്‍ലൈനായി 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.disabilityaffairs.gov.in, www.awards.gov.in. വിശദവിവരങ്ങള്‍ക്ക്: 04742790971
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല