വിശന്നവനെ തല്ലി കൊന്ന നാടാണ്. ഭക്ഷണം മാലിന്യം ആവുന്നു അതേ നാട്ടില്‍. തലസ്ഥാന നഗരിയില്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളില്‍ നിന്നുണ്ടായത് ട്രക്ക് കണക്കിന് ഭക്ഷ്യ മാലിന്യങ്ങള്‍.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇത് പോലെ ഡസന്‍ കണക്കിന് ലോറികള്‍ പോയെന്ന് നഗരസഭ മാലിന്യ ജീവനക്കാര്‍ പറയുന്നു.