മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു

0
290
mamanka award

തിരുനാവായ: മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി നൽകിവരുന്ന മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു. ചരിത്ര ഗവേഷകരായ എ.രാജേന്ദു, സി.പി അബ്ദുൽ മജീദ്, എഴുത്തുകാരനായ സി. രാജഗോപാൽ പള്ളിപ്പുറം, പി.രാമൻ, ഡോക്ടർ രോഷ്നി സ്വപ്ന, ജി.കെ.റാം മോഹൻ എന്നിവർക്ക് നൽകാൻ തീരുമാനിച്ചു. കൂടാതെ വിവിധ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കുമെന്ന് സ്വാഗതസംഘം അറിയിച്ചു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here