വിജേഷ് എടക്കുന്നി
നീ പറഞ്ഞു കൊണ്ടേയിരുന്നു
ഞാൻ ഒരു തളിരിലയെന്ന്
ഓർമ്മകളിൽ വന്നു നിന്ന്
തിമിർത്തു പെയ്യുന്ന പെരുമഴയെന്ന്
പച്ചില ചാറിൽ കുതിർന്ന
പ്രകൃതിയെന്ന്.
പനം പട്ടകളിൽ കവിതയായ്
കാറ്റിലുലയുന്ന ഭൂമിയെന്ന്
നീ പറഞ്ഞു കൊണ്ടേയിരുന്നു
കാറ്റിലും മഴയിലും ആടിയുലയാതെ
ഒരു തൈയായ്, മരമായ്, കാടായ്
വളർന്നു പടരുമെന്ന്
നീ പറഞ്ഞു കൊണ്ടേയിരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.