തൃശൂര്‍: പതിമൂന്നാമത് തൃശൂര്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അഞ്ചാമത് ദേശീയ ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന മേള ഫെബ്രവരി അഞ്ചിന് കോളേജില്‍ വെച്ചാണ്.