ചേമഞ്ചേരി: റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ചിത്ര രചനാ മത്സരം വര്‍ണ്ണോത്സവം’ 18 സംഘടിപ്പിക്കുന്നു. ജനവരി 26 വെള്ളി 10 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റര്‍സ് ഹാളില്‍ വെച്ചാണ് പരിപാടി. പൂക്കാട് കലാലയം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് ചിത്രകാരൻ ഷൈജു നടുവത്തൂര്‍ ഉല്‍ഘാടനം ചെയ്യും.