തൃഷയുടെ ഗർജനൈ; ട്രെയിലർ എത്തി

0
169

തൃഷ നായികയാകുന്ന ഗര്‍ജനൈ- യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.


അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. അനുഷ്‍ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം എൻഎച്ച്10 ആണ് തമിഴകത്തേയ്ക്ക് ഗര്‍ജനൈ എന്ന പേരില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here