റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്‌സ്

0
163
Robot arm in a factory working for the humans

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.cet.ac.in. . ഫോൺ: 9495828145, 9447344250.

LEAVE A REPLY

Please enter your comment!
Please enter your name here