ഉസ്താദ്‌ കോയ കാപ്പാട്

2
2247

മാപ്പിളകലാകാരന്‍, ദഫ്മുട്ട് പരിശീലകന്‍, അധ്യാപകന്‍
കാപ്പാട്, കോഴിക്കോട്

നാടന്‍ കലാരംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട പ്രതിഭ. മാപ്പിളകലാകാരന്‍. ദഫ്മുട്ടിലും അറബനമുട്ടിലും പരിശീലനം നല്‍കുന്നു.

പഠനവും വ്യക്തിജീവിതവും

ഉസ്താദ് അഹമ്മദ്കുട്ടി മുസ്ല്യാര്‍ ആയിശ ദമ്പതികളുടെ മകനായി 1974 ജൂണ്‍ 21ന് ജനിച്ചു. സ്വപിതാവില്‍ നിന്നും ശിക്ഷണം നേടി. ഹൈദരാബാദിലെ മൗലാനാ നാഷണൽ ഉർദു യൂനിവേഴ്സിറ്റിയിൽ നിന്നും ഭാഷാ പഠനത്തിൽ ബിരുദാനന്തര ബിരുദം

ഗുരുകുല സമ്പ്രദായത്തില്‍ ദഫ്മുട്ടിലും അറബനമുട്ടിലും പരിശീലനം നല്‍കുന്ന 136 വര്‍ഷം പഴക്കമുള്ള തറവാടാണ് കാപ്പാട്ടെ ആലസ്സംവീട്.

ജീവിത പങ്കാളി: സൗദ
മക്കള്‍: ജുവൈരിയ്യ, ജുനൈദ്, സബാഹ് രിഫാഈ

പുരസ്കാരങ്ങള്‍

2012-ല്‍ കേരള ഫോക്‌ലോര്‍ അവാര്‍ഡ് ലഭിച്ചു.

2017 ൽ കേന്ദ്ര ഗവൺമെന്റ് ഗുരു പദവി നൽകി ആദരിച്ചു.

വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ വിജയികളാകുന്നത് കോയ കാപ്പാടിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആയിരിക്കും.

SMKIA (സ്റ്റേറ്റ് മാപ്പിള കല ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ)സംസ്ഥാന പ്രസിഡന്റ്. കൂടാതെ കലാ അധ്യാപക സംഘടനയിലെ അംഗം.

യുഎഇ, ഫിജി, ശ്രീലങ്ക, മലേഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

Usthad Koya Kappad

Mappila Art Expert, Duff Master, Teacher
Kappad, Kozhikode

Folk Art Expert for more than 25 years. Mappila Art Practitioner. He is giving practice in Duff Mutt and Arabana Muttu.

Education and Personal Life

Born to Ustad Ahmad Kutty Musliar and Ayisha on 21st of June, 1974. He received discipline from his father. For last 136 years, his home Aalassam Veedu is providing training for Duff Mutt and Arabana Mutt. 

Life partner: Souda
Children: Juvairia, Junaid, Sabah Rifayi

Awards

Kerala Folklore Awards 2012

For years, the winners of the state school youth festivals will be the disciples of the Kaya Kappad or their disciples.

SMOKA State President. He is also a member of the arts teacher organization.

Visted UAE, Fiji, Sri Lanka, Malaysia and Saudi Arabia.

Reach Out at:

Aalassam Veedu
Kappad
Kozhikode – 673307
Mob: 9446682817
www.facebook.com/usthadkoyakappad

കോയ കാപ്പാടിന് കേന്ദ്രസർക്കാരിൻറെ ഗുരു പദവി

2 COMMENTS

  1. ​ഗുരു കോയാ കാപ്പാട്…​
    ​അഭിനന്ദനങ്ങൾ…​ നമ്മുടെ നാടിന്റെ അഭിമാനം..
    ദഫ്മുട്ട് അറബനമട്ട് കലയുടെ ആചാര്യന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ​ഗുരു​ പദവി ലഭിച്ചതിൽ നമുക്ക് സന്തോഷിക്കാം. .. ആഹ്ലാദിക്കാം…

  2. Masha Allah.
    Iam proud of u usthadh koyakappad,
    Because its very important in our religion,
    From u its very useful for new generation people . Alhamdulillah..

LEAVE A REPLY

Please enter your comment!
Please enter your name here