മാമ്പൂ സാഹിത്യ പുരസ്‌കാരം അബിന്‍ ജോസഫിന്

0
239

കാഞ്ഞങ്ങാട്: 35 വയസ്സിന് താഴെയുള്ള നവാഗത എഴുത്തുകാര്‍ക്കായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നല്കുന്ന പ്രഥമ ‘മാമ്പൂ’ പുരസ്‌കാരം (11,111 രൂപ) അബിന്‍ ജോസഫിന്. ‘കല്യാശ്ശേരി തീസിസ്’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

16-ന് നെഹ്‌റു കോളേജില്‍ നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റ ഉദ്ഘാടനച്ചടങ്ങളില്‍ കവി സച്ചിദാന്ദന്‍ പുരസ്‌കാരം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here