എൽ.ബി.എസ്. അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
209

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലുമായി ഉടൻ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (പത്താംക്ലാസും മുകളിലും സി.പ്ലസ്.പ്ലസ്, ജാവ (എട്ടാം ക്ലാസും മുകളിലും), ടാലി വിത്ത് ജി.എസ്.ടി. (പ്ലസ്ടു കൊമേഴ്‌സ്/ബി.കോമും മുകളിലും) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം(8547141406, 0471-2560332), കൊല്ലം (8289844899), കളമശ്ശേരി (9446745291), തൃശ്ശൂർ (9074335626), കോഴിക്കോട് (9895488303), കണ്ണൂർ (9495794003)

പി.എൻ.എക്സ്. 909/19

LEAVE A REPLY

Please enter your comment!
Please enter your name here