വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
466

വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലുള്ള(വി.എസ്.എസ്.സി) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളമാണ് വി.എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 21. യോഗ്യതയും തസ്തികയും വിശദമായി www.vssc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here