അപേക്ഷ ക്ഷണിച്ചു

0
323

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി, സംസ്ഥാന സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതികൾ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകളിലൂടെയുള്ള 25 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 25 ശതമാനം മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0497 2700057

LEAVE A REPLY

Please enter your comment!
Please enter your name here