ഷൗക്കത്തുമായി സംവദിക്കാം

0
498

കൊച്ചി: ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5 മണിക്ക് ‘ഹിമാലയം: യാത്ര, അനുഭവം, എഴുത്ത്’ എന്ന വിഷയത്തില്‍ ഷൗക്കത്തിന്റെ പ്രഭാഷണമൊരുങ്ങുന്നു. കലൂരിലെ മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂമില്‍ വെച്ചുനടക്കുന്ന പ്രഭാഷണത്തിനുശേഷം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here