പ്രതിവാര സിനിമാ പ്രദര്‍ശനം; ഫെഡിറികോ ഫെല്ലിനിയുടെ അമര്‍കോഡ്

0
377

തിരുവനന്തപുരം: കേരളചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിവാര സിനിമാ പ്രദര്‍ശനം ഇന്ന് വൈകീട്ട് 6 മണിക്ക്. പരീക്ഷണങ്ങളുടെ പടച്ചട്ടയുമായി പാരമ്പര്യ സിനിമകളെ വെല്ലുവിളിച്ച വിഖ്യാത ചലച്ചിത്രക്കാരന്‍ ഫെഡിറികോ ഫെല്ലിനി സംവിധാനം ചെയ്ത അമര്‍കോഡാണ് പ്രദര്‍ശിപ്പിക്കുന്നത്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here