‘നന്മജീവികൾ പാർക്കുന്ന ഇടം’ – പുസ്തകപ്രകാശനം

0
1374

രഞ്ജിത് ഓരി രചിച്ച് പയ്യന്നൂർ ഡിസംബർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘നന്മജീവികൾ പാർക്കുന്ന ഇടം’ എന്ന കവിതാസമാഹാരത്തിൻറെ പ്രകാശനം 2017 ഏപ്രിൽ 2 ന് വൈകുന്നേരം 4 മണിക്ക് ശ്രീ കരിവെള്ളൂർ മുരളി നിർവഹിക്കും. ചെറുവത്തൂർ ഹൈലൈൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങ്  പുരോഗമനകലാസാഹിത്യസംഘം ചെറുവത്തൂർ, വള്ളത്തോൾ വായനശാല & ഗ്രന്ഥാലയം ഓരി, യംഗ് മെൻസ് ആർട്സ് & സ്പോർട്സ് ക്ലബ് ഓരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  സംഘടിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here